ഇലക്ഷനില്‍ മുകേഷിന്റെ കുടുംബപ്രശ്നം വലിച്ചിഴയ്ക്കാതിരുന്നത് യുഡിഎഫിന്റെ മാന്യത; പോലീസും വനിതാകമ്മീഷനും കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ