സില്‍വര്‍ ലൈന്‍: സ്‌ഥലം ഏറ്റെടുക്കുന്നതിന്‌ പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ സര്‍വേയ്ക്ക് റവന്യു വകുപ്പി​ന്റെ വിജ്‌ഞാപനം, റെയില്‍വേയെ തെറ്റിദ്ധരിപ്പിക്കാനെന്ന്‌ സമരസമിതി