നിവിന്‍പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കനകം കാമിനി കലഹം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും. രതീഷ് ബാലകൃഷ്ണന് പൊതുവാള് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമയര്‍ ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമായരിക്കും ഇത്. റിലീസ് തിയതി ഉള്‍പ്പടെയുളള കാര്യങ്ങള്‍ ഇന്ന് അറിയാന്‍ സാധിക്കും.

Comments