നിവിന്റെ ജസ്റ്റിനായി ലാലേട്ടന്, മമിതയ്ക്കു പകരം ആഷ്ലിയായി ശോഭന; ബെത്ലേഹേം കുടുംബ യൂണിറ്റ് പ്രൊപ്പോസല് സീന് കളറാക്കി എഐ; പൊളിച്ചടുക്കിയെന്ന് കമന്റുകള്
‘ചെറിയൊരു പ്രശ്നം വന്നാല് പോലും ആദ്യം വരുന്ന കോൾ ലാൽ സാറിന്റേതാണ്; അദ്ദേഹം കൂടെയുണ്ടെന്ന ആ ഉറപ്പ് ഒരു ധൈര്യമാണ്...’ നിവിന് പോളി




