കെ-റെയില്‍ അലൈന്‍മെന്റ്‌ അടിമുടി മാറ്റേണ്ടിവരുമെന്ന്‌ സൂചന, സമഗ്ര പരിസ്‌ഥിതി പഠന റിപ്പോര്‍ട്ട്‌ ലഭിക്കും മുമ്പ്‌ തയാറാക്കിയ അലൈന്‍മെന്റ്‌ അശാസ്‌ത്രീയം