കല്ലിടാന്‍ വരട്ടെ, കെ റെയിലിന്‌ ഹൈക്കോടതി വിലക്ക്‌; പദ്ധതിക്കായി വ്യക്‌തികളുടെ ഭൂമിയില്‍ സര്‍വേ കല്ലുകള്‍ സ്‌ഥാപിക്കുന്നതു കോടതി തടഞ്ഞു, സര്‍വേ നടപടികള്‍ തുടരാം