
ഗ്ലാമര് വേഷങ്ങളില് പൊതുവേദിയില് പ്രത്യക്ഷപ്പെട്ട് എന്നും വാര്ത്തകളില് നിറയുന്ന താരമാണ് കാജല് അഗര്വാള്. അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ാമര് കൊണ്ട് അവസരങ്ങള് തേടിയെത്തുന്ന നടിയെന്ന വിശേഷണവും താരത്തിനുണ്ട്. കഴിഞ്ഞ ദിവസം അതീവ ാമറസായി കാജല് നടത്തിയ ഫോട്ടോഷൂട്ട് വന് ചര്ച്ചയായിരുന്നു.
നടിയെ വിമര്ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. സിനിമയില് അവസരം കുറയുമ്പോള് വാര്ത്തയില് ഇടം നേടാനുള്ള ശ്രമമാണീ ാമര് പ്രകടനമെന്നാണ് ആരാധകര് പറയുന്നത്. ഇപ്പോള് ഫോട്ടോഷൂട്ടിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.







Comments