അയാള്‍ എന്റെ മുന്നില്‍ ഷര്‍ട്ട് ഊരി മാറ്റി, ടാറ്റൂ കാണിച്ചു; എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി; ആരാധകനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍
‘സൗത്തില്‍ ലഭിച്ച ക്വാളിറ്റി എനിക്കന്ന് ഹിന്ദിയില്‍ കിട്ടിയില്ല; മികച്ച അവസരം വിട്ട് ശരാശരി തെരഞ്ഞെടുക്കേണ്ട കാര്യമില്ലല്ലോ...’ ബോളിവുഡ് വിട്ടത് എന്തിനെന്ന് കാജല്‍ അഗര്‍വാള്‍




