ദുബായ് എക്സ്പോ സന്ദര്ഹനത്തിന് എത്തിയ പൊതുമരാമത്ത് മന്ത്രി പി.എ.എുറമ്മദ് റിയാസിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. കോട്ടും സ്യൂട്ടും ധരിച്ചാണ് റിയാസ് എക്സ്പോ വേദിയിലെത്തിയത്.
റോയല്‍ ബ്ലൂ സ്യൂട്ടും വൈറ്റ് ഷര്‍ട്ടുമാണ് റിയാസ് ധരിച്ചത്. കറുപ്പ് ബെല്‍റ്റ്, ഷൂസ്, സണ്‍ഗ്ലാസ് എന്നിവ ആക്സസറൈസ് ചെയ്തിരുന്നു. ‘ദുബായ് എക്സ്പോയില്‍ ഇന്ത്യയുടേതിനു പുറമെ സൗദി അറേബ്യ, യുഎസ്എ, ജര്‍മനി പവലിയനുകള്‍ സന്ദര്‍ശിച്ചു’- എന്നെഴുതിയാണ് റിയാസ് സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. മന്ത്രിയെ പതിവില്‍ നിന്നും വ്യത്യസ്തമായ വേഷത്തില്‍ കണ്ടതിന്റെ സന്തോഷം കമന്റുകളില്‍ നിറഞ്ഞു. ഭാര്യ വീണ വിജയനും റിയാസിനൊപ്പം എത്തിയിരുന്നു.

Comments