
ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലിയുടെ ആഡംബര മോഡലായ TRK 502 സ്വന്തമാക്കി അവതാര മീര അനിലും ഭർത്താവ് വിഷ്ണുവും. 4.80 ലക്ഷമാണ് ഇതിന്റെ എക്സ്-ഷോറൂം വില.
ബൈക്ക് ഷോറൂമിൽ നിന്നു സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും മീര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.






