ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി. ഏപ്രില്‍ 13 നാണ് ഹല്‍ദി നടക്കും. രണ്‍ബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂര്‍ , കരീഷ്മ കപൂര്‍ സഹോദരിമാര്‍ കുടുംബാഗങ്ങളൊടൊപ്പം രണ്‍ബീറിന്റെ വസതിയിലേക്ക് പുറപ്പെടുത്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഐവറി ലെഹംഗ സെറ്റ് ആണ് കരീനയുടെ വേഷം. ബ്ലൗസില്‍ എംബ്രയോഡ്റിയുടെ സൗന്ദര്യം നിറയുന്നു. സ്ട്രാപ് , വീതിയുളള നെക്ലൈന്‍, സീക്വിന്‍ എംബ്രോഡറി പാറ്റേണുകള്‍, മുത്തുകള്‍ പതിപ്പിച്ച പിന്‍ഭാഗം എന്നിവ കരീനയുടെ ലെഹംഗയ്ക്ക് പ്രൗഡിയേകുന്നു. ഡ്യൂ മേക്കപ്പും ആണ് ചെയ്തിരിക്കുന്നത്. വളരെ കുറച്ച് ആക്സസറീസ് ആണ് ധരിച്ചിരിക്കുന്നത്.
ഓറഞ്ച് അനാര്‍ക്കലിയാണ് കരീഷ്മയുടെ വേഷം. ഗോള്‍ഡ് ത്രെഡ് വര്‍ക്കും സീക്വിനുമുള്ള പ്ലന്‍ജിങ് റൗണ്ട് നെക്ലൈനും ആണ് അനാര്‍ക്കലിക്ക് ഉളളത്. എംബ്രോയ്ഡറിയുളള മഞ്ഞ ഹീര്‍ ദുപ്പട്ട ഇതോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നു. ജുംക, മാംഗ് ടിക്ക, വളകള്‍, മോതരം എന്നിവയാണ് ആക്സസറൈസ്. ബണ്‍ ഹെയര്‍സ്റ്റൈലും മിനിമല്‍ മേക്കപ്പും കരീഷ്മയെ സുന്ദരിയാക്കുന്നു.
വളരെ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് വിവാഹത്തിലേക്കും ബന്ധപ്പെട്ട ചടങ്ങുകളിലേക്കും ക്ഷണമുളളത്.

Comments