
ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഒരിനം തത്തകളാണ് റെയിന്‍ബോ പാരാകീറ്റിനെ പിടികൂടി വീടിനു മുകളില്‍ നിന്നും താഴെയ്ക്കു തലകീഴായി തൂങ്ങി കിടക്കുന്ന പെരുമ്പാപിന്റെ ദൃശ്യമാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. കോ്സ്റ്റര് കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍പ്പെടുന്ന പെരുമ്പാമ്പാണ് പക്ഷിയെ പിടികൂടിയത്. ചിത്രം പങ്കുവെച്ചത് പാമ്പ് പിടുത്ത വിദഗ്ധനും സണ്ഷൈന്കോസ്റ്റ്ക്ക് സ്നേക്ക് ക്യാച്ചേഴ്സ് സ്ഥാപകനായ സ്റ്റിയുവര്‍ട്ട് മക്കന്‍സിയാണ് ഈ ചിത്രം പങ്കുവെച്ചത്.
വീട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് സ്റ്റുവര്‍ട്ട് മക്കന്‍സി സംഭവ സ്ഥലത്തെത്തിയത്. വീടിനു മുകളില്‍ നിന്നു താഴെക്ക് തൂങ്ങി കിടന്ന പാമ്പ് ഇരയെ പിടികൂടുകയായിരുന്നു. മനോഹരമായ പക്ഷികളെ മാത്രമല്ല വളര്‍ത്തു മൃഗങ്ങളെയും ആഹാരമാക്കാറുണ്ട്.






