
കുവൈത്ത്സിറ്റി: മാവേലിക്കര സ്വദേശി ജോസഫ് മാത്യു(54)ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
കെ.എന്‍.പി.സിയില്‍ എഞ്ചിനീയറായി ജോലി ചെയ്യത് വരുകയായിരുന്നു. ഭാര്യ-ജൂലി ജോസഫ് (ഗള്‍ഫ് അലുമിനിയം-സബ്ഹാന്).മക്കള്‍-സാറ (10-ാംക്ലാസ് ),മത്തായി (6-ാംക്ലാസ് ).ഇരുവരും അബ്ബാസിയ ബാവന്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.






