ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് ആമസോണും ഊബറും. ആമസോണ്‍-ഊബര്‍ അസോസിയേഷന്റെ ഭാഗമായി പ്രൈം അംഗങ്ങള്‍ക്ക് പ്രത്യേക സൗജന്യങ്ങളും പുതിയ ആനുകൂല്യങ്ങളും ലഭിക്കും.
രാജ്യത്തുടനീളമുള്ള ഊബര്‍, ആമസോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ഉപയോഗിക്കാം. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഊബര്‍ ഗോയ്ക്ക് പകരം ഊബര്‍ പ്രീമിയം ലഭിക്കും.
ഓരോ മാസവും 3 പ്രാവശ്യം ഈ ആനുകൂല്യം ഉപയോഗിക്കാം. കൂടാതെ ഊബര്‍ ഓട്ടോ, മോട്ടോ, വാടകക്കെടുക്കലുകള്, ഇന്റര്‍സിറ്റി എന്നിവയില്‍ ഒരു മാസം മൂന്ന് യാത്രകള്‍ക്ക് 20 ശതമാനം കിഴിവ് അല്ലെങ്കില്‍ 60 രൂപ വരെ നേടാനാകും.
ഊബറില്‍ ആമസോണ്‍ പേ വോലറ്റ് ലിങ്ക് ചെയ്യുമ്പോഴും യാത്രകള്‍ക്കുള്ള പേയ്മെന്റ് രീതിയായി ഉപയോഗിക്കുമ്പോഴും മാത്രമേ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കൂ.

Comments