വാക്കുതര്‍ക്കം: തിരുവല്ലയില്‍ യുവാവിന് വെട്ടേറ്റു; സുഹൃത്ത് അറസ്റ്റില്‍
വാക്കുതര്‍ക്കം: തിരുവല്ലയില്‍ യുവാവിന് വെട്ടേറ്റു; സുഹൃത്ത് അറസ്റ്റില്‍
Authored by Web Desk | Last updated: 09 Sep 2022, 12:16 PM | 1 min read
തിരുവല്ല: വാക്കുതര്‍ക്കത്തിനിടെ തിരുവല്ലയില്‍ യുവാവിന് വെട്ടേറ്റു. പുളികീഴ് സ്വദേശി രാജേഷിന് (40). ആണ് വെട്ടേറ്റത്. ആക്രമിച്ച സുഹൃത്ത് പൊടിയാടി സ്വദേശി സന്തോഷ് കുമാര്‍ അറസ്റ്റിലായി.