ലഹരി വില്‍പ്പന തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം ; മാതാപിതാക്കളെ പറഞ്ഞത് പ്രകോപനത്തിന് കാരണമായി
കോട്ടയം: ലഹരി വില്‍പ്പനക്കിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രകോപനത്തിന് കാരണമായത് എതിരാളി മാതാപിതാക്കളെ മോശമായി പറഞ്ഞതെന്ന് സൂചന.