പാലക്കാട്: കോങ്ങാട് വീടിന്റെ ചുമരിടിഞ്ഞുവീണ് യുവതി മരിച്ചു. കോങ്ങാട് സ്വദേശിനി കുണ്ടുവംപാടത്ത് മല്ലിക (40) യാണ് മരിച്ചത്.