
ഹാലോവിന് ആഘോഷങ്ങള്‍ക്കിടയില്‍ താരമായി പ്രശസ്ത മോഡല്‍ കിം കര്ദാഷിയന്. മാര്‍വല്‍ കോമിക്സിലെ കഥാപാത്രമായ മിസ്റ്റീക്കിന്റെ വേഷത്തിലാണ് കിം കര്ദാഷിയന് എത്തിയത്.
നീല പെയിന്റ് അടിച്ച് , മുടി ചുവപ്പിച്ച്, കണ്ണില്‍ മഞ്ഞ ലെന്‍സും വെച്ച് ഹാലോവീന്‍ ദിവസത്തിനായി കിം ഒരുങ്ങി. പ്രത്യേകം തയാറാക്കിയ നീല ബോഡി സ്യൂട്ട് ആണ് താരം ധരിച്ചത്. സോഷ്യല്‍ മീിയയിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുകയാണ്.






