‘സങ്കടം വരുമ്പോള്‍ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് വലിയ ആളായി നീ.......’ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു സുനിച്ചന്‍
‘സങ്കടം വരുമ്പോള്‍ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് വലിയ ആളായി നീ.......’ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു സുനിച്ചന്‍
Authored by Web Desk | Last updated: 09 Nov 2022, 2:58 PM | 1 min read
മകന് എഡ് ബെര്ണാഡിന് ജന്മദിനാശംസകള് നേര്‍ന്ന് മലയാളത്തിന്റെ പ്രിയ നടി മഞ്ജു സുനിച്ചന്‍. മകനൊപ്പമുളള ഒരു ചിത്രവും ഒപ്പം ഹൃദ്യമായൊരു കുറിപ്പുമാണ് മഞ്ജു പങ്കുവെച്ചത്. നിരവിപ്പേരാണ് മഞ്ജുവിന്റെ മകന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.