തമിഴ് ബിഗ്ബോസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രമ്യ പാണ്ഡ്യന്. തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ലിജോ ജോസ്- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം.
സിനിമയിലെ രമ്യയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. കുക്ക് വിത്ത് കോമാളി എന്ന പ്രോഗ്രാമിലും രമ്യ പങ്കെടുത്തിരുന്നു. ഡമ്മി, ജോക്കര്‍,തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വെറൈറ്റി ലുക്കില്‍ സ്റ്റൈലിഷായിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജി.ഡി ഫോട്ടോഗ്രാഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അനുപമ സിന്ധിയയാണ് സ്റ്റൈലിംങ്, ഷഹീന് മനന്റെ ഡിസൈനിലെ ഔട്ട് ഫിറ്റാ്ണ് രമ്യ ധരിച്ചിരിക്കുന്നത്.

Comments