എല്ലാ വര്‍ഷവും വാലന്റൈന്‍സ് ദിനത്തലേന്ന്, ഫെബ്രുവരി 13 ന് അന്താരാഷ്ട്ര കോണ്ടം ദിനം (icd) ആചരിക്കുന്നു. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സുരക്ഷിതമായ ലൈംഗിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനാചരണം.
അനാവശ്യ ഗര്‍ഭധാരണങ്ങളില്‍ നിന്ന് മാത്രമല്ല, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളില്‍ നിന്നും സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കോണ്ടം. ലിംഗഭേദമില്ലാതെ ആര്‍ക്കും ഉപയോഗിക്കുന്ന കോണ്ടം വേരിയന്റുകള്‍ ഇന്ന് ലഭ്യമാണ്. ലൈംഗിക രോഗങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ കോണ്ടം ശുപാര്‍ശ ചെയ്യപ്പെടുന്നു. എസ്ടിഡികളില്‍ ഏറ്റവും സാധാരണമായ എയ്ഡ്സ്, ജനനേന്ദ്രിയ ഹെര്‍പ്പസ്, ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയവയുടെ അണുബാധ നിരക്ക് കുറയ്ക്കുന്നതിന് കോണ്ടം ഗണ്യമായി സംഭാവന നല്‍കിയിട്ടുണ്ട്.
കോണ്ടം പൂര്‍ണമായി സുരക്ഷിതമല്ല, അതുണ്ടാക്കുന്ന അണുബാധയെ കൂടി ബോധവാന്മാരാകേണ്ടതുണ്ട്. പ്രതി വര്‍ഷം വില്‍ക്കുന്നത് 900 കോടി കോണ്ടമാണ്വില്ക്കുന്നത് കൂടുതല്‍ കിഴക്കന്‍ ഏഷ്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ്.
പങ്കാളികളില്‍ ഒരാള്‍ ഒരു കോണ്ടം ധരിക്കുന്നുണ്ടെങ്കില്‍, പിന്നെ രണ്ടാമത്തെയാള്‍ കോണ്ടം ഉപയോഗിക്കേണ്ട കാര്യമില്ല. ആദ്യം റബ്ബര്‍ ആയിരുന്നു കോണ്ടം നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. പിന്നീട് വിലക്കുറവും ഉത്പാദിപ്പിക്കാനുള്ള എളുപ്പവും കണക്കിലെടുത്ത് ലാറ്റക്സിലേക്ക് മാറി
എയ്ഡ്സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര കോണ്ടം ദിനാചരണത്തില്‍ വിവിധങ്ങളായ ഷോകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സൗജന്യ കോണ്ടം വിതരണം എന്നിവ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് കോണ്ടം ഉള്ളത്.

Comments