7.4 ഗ്രാം എംഡിഎംഎയുമായി പാലക്കാട് ആലത്തൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥി പിടിയിലായി. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയെ ആണ് ആലത്തൂര്‍ പൊലീസ് പിടികൂടിയത്.
എറണാകുളത്ത് നഴ്സിങ്ങിന് പഠിക്കുന്ന നിജില്‍ കെവശമുണ്ടായിരുന്ന എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആലത്തൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പാളൂര്‍ ബീവറേജന് സമീപത്തുവച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടി കൂടിയത്.

Comments