കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെ ആണ് അണലി കടിച്ചത്. ലതയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.
തളിപ്പറമ്പ് ആശുപത്രിയില്‍ പേവാര്‍ഡിലെ രോഗിക്കൊപ്പം ഇരിക്കവേയാണ് പാമ്പ് കടിച്ചത്്.






