More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വേഗപാത കേരളത്തിന് ആവശ്യം, മുഖ്യമന്ത്രിയെ കാണാന്‍ തയ്യാര്‍ ; കെ.വി. തോമസ് കണ്ടത് സര്‍ക്കാരിന്റെ അറിവോടെ

Authored by Web Desk | Last updated: 14 Jul 2023, 12:10 PM | 1 min read

Print
വേഗപാത കേരളത്തിന് ആവശ്യം, മുഖ്യമന്ത്രിയെ കാണാന്‍ തയ്യാര്‍ ; കെ.വി. തോമസ് കണ്ടത് സര്‍ക്കാരിന്റെ അറിവോടെ
കൊച്ചി: വേഗ റെയില്‍പാത കേരളത്തിന് ആവശ്യമാണെന്നും ഹൈ സ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് കേരളത്തിന് അഭികാമ്യമെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. നിലവിലെ ഡിപിആര്‍ പ്രകാരം സില്‍വര്‍ലൈന്‍ കേരളത്തിന് അപ്രായോഗികമാണെന്നും പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിവാദം തുടരുമ്പോള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരുമായി ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും. തന്റെ നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും പറഞ്ഞു. തന്റെ റിപ്പോര്‍ട്ടില്‍ കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കെ.വി. തോമസ് തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ. കെ.വി. തോമസ് ആവശ്യപ്പെട്ടത് അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം മാത്രമാണ് നല്‍കിയത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കുമെന്നും അക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ലെന്നും ഇതിനായി മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറാണെന്നും പറഞ്ഞു.

കുറഞ്ഞ അളവില്‍ മാത്രം ഭൂമിയെടുത്ത് വേഗപാത സാധ്യമാകും. പദ്ധതിയ്ക്കായി ആകാശപ്പാതയോ തുരങ്കപാതയോ നടപ്പാക്കാനാകും. ഡെല്‍ഹി മെട്രോ, കൊങ്കണ്‍ മാതൃകകള്‍ പരീക്ഷിക്കാനാകും. അതേസമയം പദ്ധതിയ്ക്കായി തുരങ്കപാതയും മറ്റും നടപ്പാക്കാന്‍ ചെലവ് കൂടും. കേന്ദ്രത്തെ ഉള്‍പ്പെടുത്തിയാല്‍ അധിക സാമ്പത്തീക ബാദ്ധ്യത കൂടാതെ പദ്ധതി നടപ്പാക്കാനാകും. പുതിയ പദ്ധതി എല്ലാവരുടേയും സഹകരണത്തോടെ വേണം നടപ്പാക്കാനെന്നും ഇന്ത്യന്‍ റെയില്‍വേയോ ഡല്‍ഹി മെട്രോയോ നിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags

  • e sreedharn
  • metroman
  • silverline

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

photo ; facebook

'ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം പലസ്തീൻ രാഷ്ട്രമുണ്ടാകില്ല’; നെതന്യാഹു

തട്ടിപ്പിലൂടെ 25 വിവാഹങ്ങൾ, ബിജെപി എം‌എൽഎയുടെ മകളെയും; അവസാന വിവാഹത്തിൽ പൂട്ടുവീണു!

തട്ടിപ്പിലൂടെ 25 വിവാഹങ്ങൾ, ബിജെപി എം‌എൽഎയുടെ മകളെയും; അവസാന വിവാഹത്തിൽ പൂട്ടുവീണു!

10 ദിവസം പിന്നിട്ടിട്ടും 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; നാവികസേനയുടെ തിരച്ചിലും വിഫലം, തിരച്ചിൽ തുടരും

10 ദിവസം പിന്നിട്ടിട്ടും 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; നാവികസേനയുടെ തിരച്ചിലും വിഫലം, തിരച്ചിൽ തുടരും

യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; ‘ആർഎസ്എസ് അജൻഡകൾക്ക് മുന്നിൽ കീഴടങ്ങുന്നു’

യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; ‘ആർഎസ്എസ് അജൻഡകൾക്ക് മുന്നിൽ കീഴടങ്ങുന്നു’

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശം അപലപനീയം: ജമാഅത്തെ ഇസ്‌ലാമി

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശം അപലപനീയം: ജമാഅത്തെ ഇസ്‌ലാമി

Comments