മെട്രോമാനെ സമീപിച്ചത് റെയില്‍വേ മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദത്തില്‍ ; കേരളം സമ്മതിച്ചാല്‍ അതിവേഗ റെയില്‍
സംസ്ഥാനം സഹായം തേടിയത് സില്‍വര്‍ ലൈനിന്, ഇ.ശ്രീധരന്‍ വിഭാവന ചെയ്യുന്നത് കേന്ദ്ര സംസ്ഥാന സംരംഭം, പദ്ധതി പ്രഖ്യാപിതരീതിയില്‍ നടപ്പായേക്കില്ല
പാലക്കാട്ട് എംഎല്‍എ ഓഫീസ് ഷാഫിയ്ക്ക് വേണ്ടി ; ശ്രീധരന്‍ റെയില്‍വേയുടെ പ്രൊജക്ട് ഓഫീസ് തുറക്കട്ടെയെന്ന് വി.കെ. ശ്രീകണ്ഠന്‍



