ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ആരാധകരുളള താരമാണ് ഇലിയാന ഡിക്രൂസ്. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം താരം ആരാധകരുമായി പങ്കുവെച്ചത്. പിന്നീട് ഗര്ഭകാലവിശേഷങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറിലുളള ഇലിയാനയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു മിറര്‍ സെല്‍ഫിയാണ് താരം പങ്കുവെച്ചത്. മെറൂണ്‍ നിറത്തിലുളള ബോഡികോണ്‍ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഡീപ്-മെറൂണ്‍ നിറത്തിലുളള ലിപ്സ്റ്റിക്കും ഐഡാഡോയും ഇലിയാനയ്ക്ക് ഗ്ലാമറസ് ലുക്ക് നല്കി. സ്ട്രാപ്പ് ബാക്ക് ഉളള ഫിഗര്‍-ഹഗ്ഗിംഗ് വസ്ത്രത്തില്‍ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്.

Comments