തണുപ്പിച്ച് വിളമ്പുന്ന വിഭവമാണു പ്രതികാരമെന്ന് വിശ്വസിക്കുന്ന പുടിന്‍ ; വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ മേധാവി യെവ്ജനി പ്രിഗോഷിന്റെ വിമാനാപകട മരണത്തിലും സംശയത്തിന്റെ നിഴലില്‍