More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല ; തട്ടിക്കൊണ്ടു പോകലിന് ഇരയാക്കിയ സൈനികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Authored by Web Desk | Last updated: 18 Sep 2023, 10:18 AM | 1 min read

Print
മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല ; തട്ടിക്കൊണ്ടു പോകലിന് ഇരയാക്കിയ സൈനികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ശക്തമായ വംശീയ പോരാട്ടം നടക്കുന്ന മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഗ്രാമത്തിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയായ സൈനികന്‍ കൊല്ലപ്പെട്ടു. അവധിയിലായിരുന്ന ശിപായി സെര്‍ട്ടോ താങ്താങ് കോമിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സൈനികനെ വീട്ടില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് ആയുധധാരികളായ അജ്ഞാതര്‍ ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഏക ദൃക്സാക്ഷിയായ 10 വയസ്സുള്ള മകന്‍ പറയുന്നതനുസരിച്ച് പൂമുഖത്ത് ജോലി ചെയ്യുന്നതിനിടെ മൂന്ന് പേര്‍ അവരുടെ വീട്ടില്‍ പ്രവേശിച്ചു പിതാവിന്റെ തലയില്‍ പിസ്റ്റള്‍ വെച്ച ശേഷം ബലം പ്രയോഗിച്ച് വെള്ള വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇംഫാല്‍ ഈസ്റ്റിലെ മോങ്ജാമിന് കിഴക്ക് ഖുനിംഗ്തെക് ഗ്രാമത്തില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ തലയില്‍ ഒരു വെടിയുണ്ട ഏറ്റതായി അദ്ദേഹത്തിന്റെ സഹോദരനും സഹോദരിയും സ്ഥിരീകരിച്ചു.

ശിപായി കോമിന് ഭാര്യയും മകളും മകനുമുണ്ട്. സെപ് സെര്‍ട്ടോ തങ്താങ് കോമിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ഈ പ്രയാസകരമായ സമയങ്ങളില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്നതായി സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഔദ്യോഗിക പ്രസ്താവന പ്രകാരം കുടുംബത്തിന്റെ ആഗ്രഹപ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്തപ്പെടും. കുടുംബത്തെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാന്‍ സൈന്യം ഒരു സംഘത്തെ എത്തിച്ചിട്ടുണ്ട്.

Tags

  • soldier
  • manippur
  • kidnapped

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

‘പറിക്കാന്‍ മാങ്ങ, മുറിക്കാന്‍ മരം, പറ്റിക്കാന്‍ മലയാളി’ ; മെസി വിവാദത്തില്‍ ട്രോളുമായി ജോയ് മാത്യു

photo; representative image

ഗാർഹിക എൽപിജി ബുക്കിംഗ് കാലയളവ് കുറയ്ക്കണം ; കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

photo; representative image

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് ; അടുത്ത മൂന്ന് മണിക്കൂറില്‍ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ആകാശച്ചുഴിയും 300 അടി താഴ്ചയിലേക്ക് പതിക്കലും; പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നു!

ആകാശച്ചുഴിയും 300 അടി താഴ്ചയിലേക്ക് പതിക്കലും; പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നു!

photo-facebook

‘മെസിയുടെ കേരള സന്ദർശനം; തട്ടിപ്പ് നടന്നു, ആളുകളെ ഫൂൾ ആക്കുന്ന പരിപാടി’; മുൻ സർക്കാരാണ് ഉത്തരവാദിയെന്ന് മന്ത്രി കെ എം ഷാജി

photo; representative image

കൊച്ചിയിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ: ഒഡിഷ സ്വദേശിയെ കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടി

Comments