വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ വികാരാധീനനായി ഉറ്റ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി. 'അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ നിന്റെ ഓര്‍മകള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു', ബാലഭാസ്കറിനൊപ്പമുളള ചിത്രം പങ്കുവെച്ച് സ്റ്റീഫന്‍ കുറിച്ചു.
Comments