‘‘ഓര്‍മ്മകളില്‍ ചിരികള്‍ മാത്രം; ഒരായുസ്സ് മുഴുവന്‍ നെഞ്ച് പിടയുന്ന നോവ്; എന്നെ ഞാനാക്കിയ ബാലു അണ്ണാ ലവ് യൂ...’’ ബാലഭാസ്കറിന് ജന്മദിന കുറിപ്പുമായി ഇഷാൻ ദേവ്
'അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ നിന്റെ ഓര്‍മകള്‍ ഇപ്പോഴും ഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു', ബാലഭാസ്‌കറിന്റെ ഓര്‍മയില്‍ സ്റ്റീഫന്‍ ദേവസ്സി




