കുഞ്ഞ് ജനിച്ചതിന് ശേഷം മാതൃത്വം ആഘോഷിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് ഇല്യാനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. കോവ ഫീനിക്സ് ഡോള എന്നാണ് ഇല്യാനയുടെ മകന്റെ പേര്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളാണ് ഇല്യാനയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇപ്പോള്‍ കൂടുതലായി എത്താറുള്ളത്.
എന്നാല്‍ ഇല്യാന ഏറ്റവും ഒടുവില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി അത്ര സന്തോഷത്തോടെ ഉള്ളതല്ല. രണ്ടു മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ തോളിലിട്ട് ഇല്യാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറലാണ്. പൊതുവെ വളരെ ഹാപ്പിയായിട്ടാണ് ഇല്യാനയെ കാണാറുള്ളത്.
എന്നാല്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടി അത്ര ഹാപ്പിയല്ല. കുഞ്ഞിനെ തോളിലിട്ട്, മുഖത്തിന്റെ പാതി മാത്രം കാണിച്ച ഒരു ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങളുടെ കുഞ്ഞിന് വേദനിക്കുമ്പോള്‍, നിങ്ങള്‍ അനുഭവിക്കുന്ന വേദനയെ മാറ്റാന്‍ ഒന്നിനും കഴിയില്ല’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
കൂടുതലൊന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഇതോടെ കുഞ്ഞിന് എന്തു പറ്റി, എന്താണ് വേദന എന്നൊക്കെ ചോദിച്ചുകൊണ്ട് ഫോട്ടോയുടെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൈക്കല്‍ ഡോളനെയാണ് താരം വിവാഹം ചെയ്തത്.

Comments