Authored by Web Desk | Last updated: 08 Nov 2023, 10:52 AM | 5 min read
photo-instagram.com/khan.ira/
ആമിര്‍ ഖാന്റെയും റീന ദത്തയുടെയും മകള്‍ ഇറാ ഖാനും നൂപുര്‍ ശിഖരെയും തമ്മിലുളള വിവാഹത്തിനായുളള ഒരുക്കങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പ്രീ വെഡ്ഡിംഗ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ഇറാ ഖാന്.
ഇരുവരുടെയും വിവഹാം ജനുവരിയില്‍ നടക്കും. മഹാരാഷ്ട്രയിലെ പരമ്പരാഗത ചടങ്ങായ കേല്വന് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് കൂടാതെ ഇറയ്ക്കും നൂപുറിനും കുടുംബത്തിലെ സ്ത്രീകളെല്ലാവരും കൂടി പൂക്കള്‍ കൊണ്ടുളള ആഭരണങ്ങള്‍ അണിയിക്കുന്ന ചടങ്ങിന്റെ ചിത്രങ്ങളും ഉണ്ട്.