പത്മകുമാറും ഭാര്യയും മകളും ലക്ഷ്യമിട്ടത് ഏതുവിധേനെയും പണം സമ്പാദിക്കുക; ഹണിട്രാപ്പിനും പദ്ധതിയിട്ടിരുന്നു, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തിയ സ്വര്‍ണ്ണം കവരാനും നീക്കമുണ്ടായി