ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വള്ളിക്കുന്നിലെ ഹരിത കർമ്മസേന അമേയയുടെ ചികിത്സക്കായി ഒരു ദിവസത്തെ വേതനം നൽകും

Authored by വേലായുധൻ പി മൂന്നിയൂർ | Last updated: 02 Jan 2024, 7:27 PM | 1 min read

Print
Harita Karmasena of Vallikun will provide a day's wages for Ameya's treatment
തേഞ്ഞിപ്പലം :വള്ളിക്കുന്ന് പഞ്ചായത്തിലെ ഹരിത കർമ്മസേന അമേയയുടെ ചികിത്സക്കായി ഒരു ദിവസത്തെ വേതനം നൽകും. മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ 7-ാം വാർഡിൽ ഒലിപ്രം കാഞ്ഞിരപൊറ്റ നിവാസി ഷാജീവന്റെ മകൾ 8 വയസ്സുകാരി അമേയ അപ്ലാസ്റ്റിക്ക് അനീമിയ രോധം ബാധിച്ച് വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ചികിത്സയ്ക്കും തുടർ ചികിത്സയ്ക്കും ഭീമമായ തുക ചെലവു വരുന്ന മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.


ഇതിനെ തുടർന്നാണ് നാടൊന്നാകെ ഒരു ദിവസത്തെ വേതനം ജീവകാരുണ്യത്തിനെന്ന സന്ദേശം നൽകി പഞ്ചായത്തിലെ മുഴുവൻ വ്യക്തികളിൽ നിന്നും സമാനമനസ്‌കരിൽ നിന്നും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ 33ഹരിത കർമ്മ സേനാഗംങ്ങളുടെ പ്രഖ്യാപനം. നിർധനകുടുബാംഗമായ അമേയയുടെ പിതാവ് ഷാജീവനെ സാമ്പത്തികമായി സഹായിക്കാൻ വള്ളിക്കുന്ന് മണ്ഡലം എം എൽ എ പി അ ബ്ദുൾ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഷൈലജ ടിച്ചർ ചെയർപേ ഴ്‌സണും, എം വാസുമാസ്റ്റർ കൺ വീനറുമായുള്ള ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.


ധനസമാഹരണം നടത്തുന്നതിനായി കേരള ഗ്രാമീൺബാങ്ക് അരിയല്ലൂർ ശാഖയിൽ എക്കൗണ്ട് തുറന്നിട്ടുണ്ട്.


A/CNo: 4011910 1075630.

എം. വാസു, കൺവീനർ, തറോൽ അമേയ ചികിത്സാ സമിതി,വള്ളിക്കുന്ന്,


IFSC: KLGB00 40119


Gpay: 8891868223.





Tags

  • latest news

About Author:

Author photo

വേലായുധൻ പി മൂന്നിയൂർ

ബന്ധപ്പെട്ട വാർത്തകൾ

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്

കേരളം വോട്ടിംഗ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട ക്യൂ ; പ്രമുഖരില്‍ മുഖ്യമന്ത്രിയും സുരേഷ്‌ഗോപിയും മോഹന്‍ലാലും

കേരളം വോട്ടിംഗ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട ക്യൂ ; പ്രമുഖരില്‍ മുഖ്യമന്ത്രിയും സുരേഷ്‌ഗോപിയും മോഹന്‍ലാലും

ശബരിമല കേസില്‍ സുപ്രീം കോടതി: നിയമസഭയുടെ തീരുമാനം 'അവസാന വാക്ക്‌ ' അല്ല

ശബരിമല കേസില്‍ സുപ്രീം കോടതി: നിയമസഭയുടെ തീരുമാനം 'അവസാന വാക്ക്‌ ' അല്ല

പി.എ.സി.എല്‍. സാമ്പത്തിക തട്ടിപ്പ്; കേരളം സുപ്രീംകോടതിയില്‍ കക്ഷി ചേരും, 12 ലക്ഷം പേര്‍ക്ക് പ്രയോജനം

പി.എ.സി.എല്‍. സാമ്പത്തിക തട്ടിപ്പ്; കേരളം സുപ്രീംകോടതിയില്‍ കക്ഷി ചേരും, 12 ലക്ഷം പേര്‍ക്ക് പ്രയോജനം

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌; 2.71 കോടിയിലേറെ വോട്ടര്‍മാര്‍, 883 സ്ഥാനാര്‍ഥികള്‍

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌; 2.71 കോടിയിലേറെ വോട്ടര്‍മാര്‍, 883 സ്ഥാനാര്‍ഥികള്‍

വോട്ടിന്‌ നോട്ടും സാരിയും; വിവാദച്ചൂടില്‍ പാലക്കാട്‌

വോട്ടിന്‌ നോട്ടും സാരിയും; വിവാദച്ചൂടില്‍ പാലക്കാട്‌