More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Others
  3. Pravasi
Loading...

വിയന്നയില്‍ പ്രവാസിമലയാളികള്‍ക്കായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം

Authored by Web Desk | Last updated: 08 Jan 2024, 11:50 AM | 1 min read

Print

മത്സരാര്‍ത്ഥികള്‍ മലയാളികളോ, മലയാളി വംശജരോ, കൃത്യമായ മലയാളി ബന്ധമോ പശ്ചാത്തലമുള്ളവരോ ഉള്ളവര്‍ ആയിരിക്കണം. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും, ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

വിയന്നയില്‍ പ്രവാസിമലയാളികള്‍ക്കായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 1ന് വിയന്നയില്‍ ആയിരിക്കും മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും ലഭിക്കും.


നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങള്‍ സബ് ജൂനിയര്‍ (5 വയസുമുതല്‍ 10 വയസ്), ജൂനിയര്‍ (11 വയസുമുതല്‍ 16 വയസ്), സീനിയര്‍ (17 വയസുമുതല്‍ 29 വയസ്), അഡള്‍ട്ട് (30 വയസ് തുടങ്ങി മുകളിലോട്ടുള്ളവര്‍) എന്നി വിഭാഗങ്ങളിലായിരിക്കും നടക്കുന്നത്. സബ് ജൂനിയര്‍ വിഭാഗം ഒഴികെയുള്ള മറ്റു വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 501 യൂറോയും, രണ്ടാം സമ്മാനം 301 യൂറോയും, മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും ജേതാക്കള്‍ക്ക് ലഭിക്കും.


മത്സരാര്‍ത്ഥികള്‍ മലയാളികളോ, മലയാളി വംശജരോ, കൃത്യമായ മലയാളി ബന്ധമോ പശ്ചാത്തലമുള്ളവരോ ഉള്ളവര്‍ ആയിരിക്കണം. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും, ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.


ഒരു ഗ്രൂപ്പില്‍ 5-ല്‍ കുറയാതെയും 10-ല്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഗ്രൂപ്പുകളില്‍ ലിംഗവേര്‍തിരിവ് ഇല്ല. എന്നാല്‍ ഉയര്‍ന്ന എയ്ജ്ഗ്രൂപ്പില്‍ നിന്നും താഴ്ന്ന ഏയ്ജ്ഗ്രൂപ്പിലേയ്ക്ക് ചേര്‍ന്ന് മത്സരിക്കാവുന്നതല്ല. അതേസമയം താഴ്ന്ന എയ്ജ് ഗ്രൂപ്പില്‍ നിന്നും മാക്സിമം 50% പേര്‍ക്ക് ഉയര്‍ന്ന എയ്ജ് ഗ്രൂപ്പില്‍ ചേര്‍ന്ന് മത്സരിക്കാവുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘടനയുടെ ആര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ ബിബിന്‍ കുടിയിരിക്കല്‍ (+43 699 19198679), ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ കിണറ്റുകര (+41 76 364 55 68), ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായ ആഷ നിലവൂര്‍ (+43 650 4002684), മജോള്‍ തോമസ് (+43 699 10059201) എന്നിവരെ സമീപിക്കാവുന്നതാണ്.


https://bit.ly/41HYLKn എന്ന ലിങ്കിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.



ജോബി ആന്റണി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം: പ്രസൂൻ എസ്. കണ്ടത്ത് പ്രസിഡന്റ്, ഡോ. ഡി. ധനസുമോദ് സെക്രട്ടറി

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം: പ്രസൂൻ എസ്. കണ്ടത്ത് പ്രസിഡന്റ്, ഡോ. ഡി. ധനസുമോദ് സെക്രട്ടറി

 പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു

പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു

പ്രവാസി നഴ്സിന്റെ ‘ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകൾ’  ഇനി പുസ്തക സമാഹാരം

പ്രവാസി നഴ്സിന്റെ ‘ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകൾ’ ഇനി പുസ്തക സമാഹാരം

ഹെറോയിൻ കേസിൽ  സരിദേവിയുടെ വധശിക്ഷ നടപ്പാക്കി, 20 വർഷത്തിനിടെ തൂക്കിലേറ്റപ്പെട്ട ആദ്യവനിത

ഹെറോയിൻ കേസിൽ സരിദേവിയുടെ വധശിക്ഷ നടപ്പാക്കി, 20 വർഷത്തിനിടെ തൂക്കിലേറ്റപ്പെട്ട ആദ്യവനിത

അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണാഘോഷം

അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണാഘോഷം

റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ

റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ