
ചങ്ങനാശേരി: കൊടിനാട്ടുകുന്ന് കരിമറ്റം വീട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ്(74)നിര്യാതയായി.സംസ്ക്കാരം 29-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റിയന് പള്ളി സെമിത്തേരിയില്‍.മക്കള്‍-സുനില്‍ ജോസഫ്,സംഗീത് ജോസഫ്(യു.കെ.)സ്നേഹ-മരുമക്കള്‍ -ഷൈനി,നിഷ(യു.കെ),ബിനു(ഷാര്‍ജാ).

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)




