
ഒമാനിലെ മസ്കറ്റ് ഗവര്ണറേറ്റിലെ മവേല സെന്ട്രല് മാര്ക്കറ്റില് പ്രവാസി യുവാവിന് കുത്തേറ്റുു. സംഭവത്തില് രണ്ട് പ്രവാസികളെ മസ്കറ്റ് ഗവര്ണറേറ്റ് പോലീസ് കമാന്ഡ് പിടികൂടി. റോയല് ഒമാന് പോലീസ് ഏഷ്യന് പൗരത്വമുള്ളവരാണ് പിടിയിലായതെന്ന് അറിയിച്ചു.
ഏഷ്യന് രാജ്യത്ത് നിന്നുള്ള യുവാവിനാണ് ആക്രമണത്തില് പരിക്കേറ്റതും. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പ്രതികള്ക്കെതിരായ നിയമ നടപടികള് പൂര്ത്തിയാക്കി വരികയാണെന്ന് റോയല് ഒമാന് പോലീസ് അറിയിച്ചു.

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments