സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇനി കഠിനമാകും ; ഗീയര്‍ വാഹനങ്ങള്‍ക്ക് 95 സിസിക്ക് മുകളില്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ ആയിരിക്കണം ; നിര്‍ദേശങ്ങള്‍ ഇങ്ങിനെ