സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇനി കഠിനമാകും ; ഗീയര്‍ വാഹനങ്ങള്‍ക്ക് 95 സിസിക്ക് മുകളില്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ ആയിരിക്കണം ; നിര്‍ദേശങ്ങള്‍ ഇങ്ങിനെ
ശുപാര്‍ശയും കൊണ്ടുവന്ന് ചുളുവില്‍ ലൈസന്‍സ് എടുക്കാമെന്ന് കരുതേണ്ട ; ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമുള്ളതാക്കുമെന്ന് ഗണേശ്കുമാര്‍




