തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ വ്യാപരികള്‍ ഇന്ന് കടയടച്ച് സമരം നടത്തും. സിഐടിയു , ഐഎന്‍ടിയുസി സംഘടനകള്‍ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്.
റേഷന്‍ വ്യാപരികളുടെ വേതന പാക്കേജ് കലോചിതമായി പതിഷ്കരിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക , റേഷന്‍ വ്യാപരി സേവനനിധി കാര്യക്ഷേമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഊന്നിയിക്കുന്നത്.
സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മറ്റു ജില്ലകളില്‍ കലക്ട്രറ്റേിലേക്കാണ് മാര്‍ച്ച്. സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഐഐടിയുസി വ്യക്തമാക്കി.

Comments