
കണ്ണൂര്‍ : കേരളയൂണിവേഴ്സിറ്റി സര്വകലശാലയക്ക് പിന്നാലെ കണ്ണൂര്‍ സര്‍വകലശാലയുടെ സെനറ്റ് അംഗത്വത്തിലും ഇടപ്പെട്ട് അരിഫ്മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വകലാശാല സിന്ഡിക്കേറ്ററ് നല്കിയ പാനല്‍ വെട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സെനറ്റിലേയക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തു. സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്യതവരില് കഥാകരാന്‍ ടി പത്മനാഭന് . വിദ്യര്തഥി തപധാനമന്ത്രി ആയിഷ ഫിദ് എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്.
സിന്ഡിറ്റേ് നിര്‍ദേശിച്ച് പതിനാലില്‍ പന്ത്രണ്ട് പേരുകളും ഗവര്‍ണര്‍ വെട്ടുകയായിരുന്ന. ജന്മഭൂമി ലേഖകന്‍ യുപി സന്തോഷ് ,സംഘപരിവാര്‍ സംഘടന സഹകാര്‍ ഭാരതീയ ദേശീയ സമിതി സംഗം അഡ്വ. കരുണാകരന് നമ്പ്യാര്‍ എന്നിവരും ഡിസിസി സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും , ബിജെപി അഡ്വ. ഇആര്‍ വിനോദിനെയും അടക്കം 12 പേരാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
ബിജെപി - കോകണ്ഗ്രസ് ബാസവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമാണയെന്ന് സിപിഎമ്മും എസ്എഫ്ഐയും, ആരോപിച്ചു. ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കും അതിനോടപ്പം നിയമപരമായി നേരിടുമെന്ന് ഇടത് സംഘാടന നേതക്കാര് വ്യക്തമാക്കി.






