More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എംകെ മുനീർ

Authored by Web Desk | Last updated: 05 Apr 2024, 3:58 PM | 1 min read

Print

മറുപടി പറയേണ്ട ഗതികേട് ലീഗിനില്ല. ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധി തോൽക്കില്ലായെന്നും എംകെ മുനീർ പറഞ്ഞു.

യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എംകെ മുനീർ
യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എംകെ മുനീർ. അതിന് ആരുടേയും സേവ വേണ്ട. മറുപടി പറയേണ്ട ഗതികേട് ലീഗിനില്ല. ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധി തോൽക്കില്ലായെന്നും എംകെ മുനീർ പറഞ്ഞു.

മുഖ്യമന്ത്രി മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ്. ഇന്ത്യയിൽ മോദിയാണോ രാഹുലാണോ ലീഗാണോ പ്രധാന വിഷയമെന്ന് മുഖ്യമന്ത്രി പറയണം. കോൺഗ്രസിനെയും ലീഗിനെയും തെറ്റിച്ച് മുഖ്യമന്ത്രി ചോര കുടിക്കാൻ നോക്കുന്നു. മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു. കെജ്‌രിവാളിന്റെ അറസ്റ്റ് അടക്കം രാജ്യത്തെ നൂറിലധികം വിഷയങ്ങൾ പറയാൻ മുഖ്യമന്ത്രിക്കില്ലേ? അതൊന്നും മുഖ്യമന്ത്രി കാണുന്നില്ല. ഇതിനിടയിലാണ് കൊടി.

ബിജെപി ഒന്ന് തീരുമാനിച്ചാൽ അവർ അത് നടപ്പാക്കും. കേരള സ്റ്റോറി പ്രദർശനം ഫാസിസ്റ്റ് നിലപാടാണ്. വസ്തുതാ വിരുദ്ധമാണ് സിനിമ. ബിജെപി ഇതിലൂടെ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇലക്ടറൽ ബോണ്ട് വിവാദം വഴി തിരിച്ചുവിടാനാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം. ദൂരദർശനെ വർഗീയതക്കായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

  • mk muneer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

Comments