കിണറ്റില്‍ വീണ കാട്ടാനയെ 16 മണിക്കൂറിന് ശേഷം കരകയറ്റി ; കയറാനുള്ള ശ്രമത്തിനിടെ ആനയുടെ മസ്തകത്തിനും കണ്ണിന്റെ വശങ്ങളിലും പരുക്കേറ്റു ; പിറകിലെ വലതുകാലില്‍ എന്തോ തറച്ചു