ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Chit Chat
  3. Cinema
Loading...

‘സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പരസ്​പരം വിവാഹം കഴിക്കുന്നത് പ്രശസ്​തിക്കായി, ഈ വിവരക്കേട് സിനിമയിൽ മിക്കവരും ചെയ്യുന്നു'; നോറ ഫത്തേഹി

Authored by Web Desk | Last updated: 14 Apr 2024, 4:41 PM | 1 min read

Print
the-star-couples-marriage-became-famous-nora-fatehi
ബോളിവുഡിലെ താരദമ്പതികള്‍ക്കെതിരെ വിമർശനവുമായി നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതെന്നും താന്‍ അങ്ങനെയല്ലെന്നുമാണ് നോറ പറഞ്ഞത്. സെലിബ്രിറ്റി ദമ്പതികളെ വേട്ടക്കാര്‍ എന്ന് വിളിച്ച നോറ പണത്തിനും പ്രശസ്​തിക്കും വേണ്ടി സ്വന്തം ജീവിതം ഇവർ നശിപ്പിക്കുകയാണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


'പ്രശസ്തിക്കായി വേട്ടയാടുന്നവര്‍. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് അവര്‍ക്ക് നിങ്ങളെ വേണ്ടത്. ഇത്തരക്കാര്‍ക്ക് എനിക്കൊപ്പമാവാനാകില്ല. അതുകൊണ്ടാണ് പുരുഷന്മാര്‍ക്കൊപ്പം ഞാന്‍ കറങ്ങുന്നതോ ഡേറ്റ് ചെയ്യുന്നതോ നിങ്ങള്‍ കാണാത്തത്. എന്നാല്‍ ഇതൊക്കെ എന്‍റെ കണ്‍മുന്നില്‍ നടക്കുന്നു. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പരസ്​പരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്‍ത്താനാ'ണെന്നും നോറ പറഞ്ഞു.


സൗഹൃദവലയങ്ങള്‍ക്കായും പണത്തിനായും പ്രസക്തിക്ക് വേണ്ടിയും സ്വന്തം ഭര്‍ത്താക്കന്മാരേയും ഭാര്യമാരേയും ആളുകള്‍ ഉപയോഗിക്കുന്നു. ഇന്നയാളെ ഞാന്‍ വിവാഹം കഴിക്കണം, കാരണം അവരുടെ കുറച്ച് സിനിമകള്‍ റിലീസ് ചെയ്യുന്നു, അത് നന്നായി ഓടുന്നു, അതിനൊപ്പം എനിക്കും എന്ന് ആളുകള്‍ ചിന്തിക്കുന്നു. അത്രത്തോളം കണക്കുകൂട്ടലുകള്‍ നടക്കുന്നു. അവര്‍ വേട്ടക്കാരാണ്. പണത്തിനും പ്രശസ്​തിക്കും വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഇതൊക്കെ വരുന്നത്. ഇങ്ങനെയുള്ള ആളുകള്‍ ജീവിതം മുഴുവന്‍ നശിപ്പിക്കുമെന്നും നോറ പറഞ്ഞു.


സ്നേഹിക്കാത്ത ഒരാളെ വിവാഹം ചെയ്​ത് ജീവിതകാലം മുഴുവന്‍ ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല. ഈ വിവരക്കേട് ഇന്‍ഡസ്​ട്രിയിലുള്ള മിക്ക ആളുകളും ചെയ്യുന്നുണ്ട്. അവര്‍ക്ക് പ്രാധാന്യമുണ്ടാവണം. സ്വന്തം കരിയര്‍ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അവര്‍ക്ക് അറിയില്ല. വ്യക്തിജീവിതവും മാനസികാരോഗ്യവും സന്തോഷവും ത്യജിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസിലാകുന്നില്ല,' നോറ പറഞ്ഞു.



Tags

  • chit chat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

സെയ്ഫന് ഇതെന്തുപറ്റി? കരീന എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം; ചര്‍ച്ചയാകുന്നു

സെയ്ഫന് ഇതെന്തുപറ്റി? കരീന എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം; ചര്‍ച്ചയാകുന്നു

2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ട‌മല്ല; തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണ്; ഉണ്ണി മുകുന്ദൻ

2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ട‌മല്ല; തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണ്; ഉണ്ണി മുകുന്ദൻ

രണ്‍വീറും ദീപികയും  ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; നടി കരീന കപൂര്‍ പറയുന്നു

രണ്‍വീറും ദീപികയും ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; നടി കരീന കപൂര്‍ പറയുന്നു

എല്ലാരും തന്റെ ഇന്‍റര്‍വ്യൂസ് ഹിറ്റാണല്ലോയെന്ന് പൊക്കി പറയുമ്പോള്‍ സത്യത്തില്‍ ഒരു കാര്യത്തില്‍ പേടിയുണ്ടായിരുന്നു: മനസ്സ്തുറന്നു ധ്യാന്‍ ശ്രീനിവാസന്‍

എല്ലാരും തന്റെ ഇന്‍റര്‍വ്യൂസ് ഹിറ്റാണല്ലോയെന്ന് പൊക്കി പറയുമ്പോള്‍ സത്യത്തില്‍ ഒരു കാര്യത്തില്‍ പേടിയുണ്ടായിരുന്നു: മനസ്സ്തുറന്നു ധ്യാന്‍ ശ്രീനിവാസന്‍

‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’: വിദ്യാ ബാലൻ

‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’: വിദ്യാ ബാലൻ