More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. University news
  3. Print Edition
Loading...

സര്‍വകലാശാലാ വാര്‍ത്ത

Authored by Web Desk | Last updated: 16 Apr 2024, 1:31 AM | 2 min read

Print
മഹാത്മാ ഗാന്ധി സര്‍വകലാശാല

കലോത്സവം സര്‍ട്ടിഫിക്കറ്റ്‌ വിതരണം 16 മുതല്‍


മഹാത്മാ ഗാന്ധി സര്‍വകലാശാലാ കലോത്സവത്തിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം ഇന്ന്‌(ഏപ്രില്‍ 16) ആരംഭിക്കും. കോളജ്‌ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ വിജയികളുടെ പട്ടിക സമര്‍പ്പിച്ച്‌ സ്‌റ്റുഡന്റ്‌സ് സര്‍വീസസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാം.


പരീക്ഷാ തീയതി


മൂന്നാം സെമസ്‌റ്റര്‍ എം.എ, എം.എസ്‌.സി, എം.കോം, എം.സി.ജെ, എം.എസ്‌.ഡബ്ല്യു, എം.ടി.എ, എം.ടി.ടി.എം, എം.എച്ച്‌.എം, എം.എം.എച്ച്‌(സിഎസ്‌എസ്‌ - 2018 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2015,2016,2017 അഡ്‌മിഷന്‍ മെഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ മെയ്‌ ആറിനു തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.


വൈവാ വോസി/ പ്രാക്‌ടിക്കല്‍


നാലാം സെമസ്‌റ്റര്‍ എല്‍എല്‍എം(2021 അഡ്‌മിഷന്‍ റഗുലര്‍, 2020 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2019 അഡ്‌മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്‌, 2018 അഡ്‌മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്‌, 2017 അഡ്‌മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്‌ - മാര്‍ച്ച്‌ 2024) പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ മെയ്‌ രണ്ട്‌, മൂന്ന്‌, നാല്‌, ആറ്‌ തീയതികളില്‍ എറണാകുളം ഗവണ്‍മെന്റ്‌ ലോ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്‌റ്റര്‍ ബിഎസ്‌ഡബ്ല്യു(2021 അഡ്‌മിഷന്‍ റഗുലര്‍, 2017,2018,2019,2020 അഡ്‌മിഷനുകള്‍ സപ്ലിമെന്ററി - മാര്‍ച്ച്‌ 2024) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 22ന്‌ തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്‌റ്റര്‍ ബി.എസ്‌.സി സൈബര്‍ ഫോറന്‍സിക്‌(സിബിസിഎസ്‌ - 2021 അഡ്‌മിഷന്‍ റഗുലര്‍, 2019,2020 അഡ്‌മിഷനുകള്‍ റീഅപ്പിയറന്‍സ്‌ - മാര്‍ച്ച്‌ 2024) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 18 മുതല്‍ 23 വരെ അതത്‌ കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.


ആറാം സെമസ്‌റ്റര്‍ ബി.എസ്‌.സി ഫിസിക്‌സ് എം1,എം2,എം3(സിബിസിഎസ്‌ - 2021 അഡ്‌മിഷന്‍ റഗുലര്‍, 2017,2018,2019,2020 അഡ്‌മിഷനുകള്‍ സപ്ലിമെന്ററി - മാര്‍ച്ച്‌ 2024) പരീക്ഷയുടെ പ്രോജക്‌ട്, വൈവാ വോസി പരീക്ഷകള്‍ ഏപ്രില്‍ 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.


പരീക്ഷാ ഫലം


മൂന്ന്‌, നാല്‌ സെമസ്‌റ്റര്‍ എം.എ അറബിക്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍(2021 അഡ്‌മിഷന്‍ റഗുലര്‍ - ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും നിശ്‌ചിത ഫീസ്‌ അടച്ച്‌ ഏപ്രില്‍ 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നവംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ഫൈറ്റോമെഡിക്കല്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി(പിജിസിഎസ്‌എസ്‌ - 2022 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും നിശ്‌ചിത ഫീസ്‌ അടച്ച്‌ ഏപ്രില്‍ 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നവംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ആക്‌ചൂരിയല്‍ സയന്‍സ്‌(2022 അഡ്‌മിഷന്‍ റഗുലര്‍, 2021 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും നിശ്‌ചിത ഫീസ്‌ അടച്ച്‌ ഏപ്രില്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

സര്‍വകലാശാലാ വാര്‍ത്ത

No Image

സര്‍വകലാശാലാ വാര്‍ത്ത

No Image

സര്‍വകലാശാലാ വാര്‍ത്ത

No Image

എം.ജി. സര്‍വകലാശാല വാര്‍ത്ത

No Image

എം.ജി. സര്‍വകലാശാലാ വാര്‍ത്ത

No Image

സര്‍വകലാശാലാ വാര്‍ത്ത