കൃത്രിമ കൈയുമായി ആശുപത്രിക്കിടക്കയില്‍നിന്ന് പോയി പരീക്ഷയെഴുതിയ പാര്‍വ്വതി ; സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് എത്തിയ ശാരികയും ; സിവില്‍സര്‍വീസ് പരീക്ഷയിലെ നിശ്ചദാര്‍ഡ്യങ്ങള്‍