ഷെറിനും കാജലും നേടിയ വിജയത്തിന് തിളക്കമേറെ ; പരിമിതികള്‍ ലക്ഷ്യത്തിനു തടസമല്ലെന്നതിന് ഇതിനേക്കാള്‍ വലിയൊരു മാതൃകയില്ല ; സിവില്‍ സര്‍വീസ് കയറി ദമ്പതികളും
പരിശീലനത്തിന് പോകാതെ ഗഹന മുന്‍വിധികളെയെല്ലാം തെറ്റിച്ചു ; ഒറ്റയ്ക്കു പൊരുതിനേടിയത് ആറാം റാങ്ക് ; സിവില്‍ സര്‍വീസ് പരീക്ഷ ബാലികേറാ മലയല്ലെന്ന് തെളിയിച്ചു
ശുചിമുറിപോലും ഇല്ലാത്ത ചാണകം മെഴുകിയ ഓലപ്പുര, ചിമ്മിനിവെട്ടത്തില്‍ പഠനം ; വിവേക് വിജയം നേടിയത് ദാരിദ്ര്യത്തെ ചവിട്ടിമെതിച്ച്



