ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മേയ് ഒന്നുമുതല്‍ നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ; പുതിയ രീതിയ്ക്ക് അനുയോജ്യമായ ഗ്രൗണ്ട് മാവേലിക്കരയില്‍ മാത്രം ; സമരം ആസൂത്രണം ചെയ്യാന്‍ സിഐടിയു