ഒരു ദിവസം 40 ടെസ്റ്റുകള്‍; പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാനായി സമയം അനുവദിച്ചു, ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മേയ് ഒന്നുമുതല്‍ നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ; പുതിയ രീതിയ്ക്ക് അനുയോജ്യമായ ഗ്രൗണ്ട് മാവേലിക്കരയില്‍ മാത്രം ; സമരം ആസൂത്രണം ചെയ്യാന്‍ സിഐടിയു




