
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നായികയാണ് ശ്രിയ ശരണ്‍. വ്യത്യസ്തങ്ങളായ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിലെത്തിയ ശ്രിയയുടെ പുത്തന്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നീല നിറത്തിലുളള വസ്ത്രത്തിലാണ് താരം എത്തിയത്. നിറയെ എംബ്രോഡറി വസ്ത്രത്തില്‍ നല്‍കിയിട്ടുണ്ട്. ലോങ് സ്കെര്‍ട്ടും ക്രോാപ്പ് ടോപ്പുമാണ് സ്റ്റൈല്‍ ചെയ്തത്. ഡീപ്പ് വി നൈക്കും സ്ലീവ്ലെസുമായ ബ്ലൗസ് ശ്രിയയ്ക്ക് ഗ്ലാമറസ് ലുക്ക് നല്കി.
മിനിമല്‍ മേക്കപ്പ് ചൂസ് ചെയ്തു. നിരവധി പേരാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുകളുമായെത്തുന്നത്.എങ്ങനെ ഈ സൗന്ദര്യം ഇപ്പോഴും നിലനിര്‍ത്തുന്നു എന്നാണ് ആരാധകരുടെ ചോദ്യം.






